tag:blogger.com,1999:blog-8879922545430566638.post410269416083523000..comments2023-05-04T14:40:58.816+05:30Comments on പട്ടാമ്പിക്കാരി: ഒരു ന്യു ഇയര്‍ റെസൊല്യുഷന്‍ മരിച്ചപ്പോള്സുജയ-Sujayahttp://www.blogger.com/profile/03869416430893954106noreply@blogger.comBlogger17125tag:blogger.com,1999:blog-8879922545430566638.post-77343096546737038092011-03-09T22:56:18.691+05:302011-03-09T22:56:18.691+05:30thanks, jithu.thanks, jithu.സുജയ-Sujayahttps://www.blogger.com/profile/03869416430893954106noreply@blogger.comtag:blogger.com,1999:blog-8879922545430566638.post-31969689812496386952011-03-06T10:23:35.561+05:302011-03-06T10:23:35.561+05:30Sujoppa.. i really admire your writing. This was a...Sujoppa.. i really admire your writing. This was a true surprise for me...this one was a great blog indeed.. u r very true wen u said resolutions are not for ppl who doesn't have will power..i agree.. anyways keep going..i m waiting for more :
JITHU.Anonymousnoreply@blogger.comtag:blogger.com,1999:blog-8879922545430566638.post-60972638579342359862008-02-21T19:30:00.000+05:302008-02-21T19:30:00.000+05:30hello sujaya :)loved your blog..and...iam using a ...hello sujaya :)

loved your blog..
and...
iam using a part of your blog for an article i'm writing for mathrubhumi azhchappathippu with your reference.gi.https://www.blogger.com/profile/08786938090892619318noreply@blogger.comtag:blogger.com,1999:blog-8879922545430566638.post-63771744464580072782007-01-09T00:11:00.000+05:302007-01-09T00:11:00.000+05:30സ്നേഹത്തിന്റെ ന്യ്ര്മല്യം തൊട്ടുണര്‍ത്തുന്ന പോസ്റ...സ്നേഹത്തിന്റെ ന്യ്ര്മല്യം തൊട്ടുണര്‍ത്തുന്ന പോസ്റ്റ്.msrajhttps://www.blogger.com/profile/02652801019049228152noreply@blogger.comtag:blogger.com,1999:blog-8879922545430566638.post-43359678665619658152007-01-08T12:15:00.000+05:302007-01-08T12:15:00.000+05:30ഡിസംബര്‍ മുപ്പത്തിയൊന്നും ജനുവരി ഒന്നും തമ്മില്‍ ഒ...ഡിസംബര്‍ മുപ്പത്തിയൊന്നും ജനുവരി ഒന്നും തമ്മില്‍ ഒരു സെക്കന്റ് വിത്യാസമേയൊള്ളു എന്ന ആ കണ്ടെത്തലില്‍ എത്രയെത്ര റെസൊല്യൂഷനുകളാണ് അകാല ചരമപ്പെട്ടിട്ടുള്ളത്. ഇതു മനസ്സിലാക്കിയതില്‍ പിന്നെ ഞാന്‍ ഈ പരിപാടി നിര്‍ത്തി :-)
ബൈദബൈ, എഴുതിയത് ഇഷ്ടമായിSiju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-8879922545430566638.post-6875022380315586352007-01-08T11:12:00.000+05:302007-01-08T11:12:00.000+05:30ഞാനും ചില തീരുമാനങ്ങള്‍ എടുത്തു. ചെയ്യാന്‍ കഴിയും ...ഞാനും ചില തീരുമാനങ്ങള്‍ എടുത്തു. ചെയ്യാന്‍ കഴിയും എന്ന് തോന്നുന്നവ. :)

സുജയയെപ്പോലെ ഡയറ്റ് തീരുമാനം ഇല്ല. കാരണം ആദ്യം വേണ്ടാന്ന് വെക്കേണ്ടത് ഐസ്ക്രീം ആയിരിക്കും. അത്രയ്ക്ക് മനസ്സുറപ്പില്ല എനിക്ക്.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-8879922545430566638.post-75445582568659765502007-01-08T08:32:00.000+05:302007-01-08T08:32:00.000+05:30ഹഹഹ രസം ആയിരിക്കുന്നു. ന്യൂ ഇയര്‍ റെസലൂഷന്‍സ് എടുക...ഹഹഹ രസം ആയിരിക്കുന്നു. ന്യൂ ഇയര്‍ റെസലൂഷന്‍സ് എടുക്കുന്ന പലരുടെയും അനുഭവം ഇതൊക്കെ തന്നെ. പിസ പഫ്സ് തുടങ്ങിയവ വച്ചു നീട്ടിയ ഭര്ത്താവിണ്ടെയും കുട്ടികളുടെയും കാര്യം വായിച്ചപ്പോള്‍ കഴിഞ്ഞ കൊല്ലം റെസുലൂഷന് ആയി സിഗരറ്റ് വലി നിര്‍ത്തിയപ്പോള്‍ പലപ്പോളും സുഹ്രുത്തുക്കല്‍ ചുറ്റും ഇരുന്നു ഒരു മത്സരം പോലെ പല വിധത്തില്‍ പുക ഉള്ളിലേക്കെടുത്ത് പല വിധത്തില്‍ പുറത്തേക്കു വിട്ട് കൊതിപ്പിച്ചിരുന്നത് ഓര്‍ത്തു പോയി. എന്നിരുന്നാലും വലി നിര്‍ത്തുകയും ഇപ്പോള്‍ ഇതേ കൂട്ടുകാര്‍ ഇതെങ്ങനെ നിര്ത്തിയെടെയ് എന്നും ചോദിച്ചു വരുംബോള് ഒരു സുഖം ഒണ്ട്.വിന്‍സ്https://www.blogger.com/profile/09248419427024103157noreply@blogger.comtag:blogger.com,1999:blog-8879922545430566638.post-42647281593413890842007-01-07T21:37:00.000+05:302007-01-07T21:37:00.000+05:30റെസൊല്യൂശന്സ് വില്പവറില്ലാതെ കൊല്ലുന്നവറ്ക്കു ഒന...റെസൊല്യൂശന്സ് വില്പവറില്ലാതെ കൊല്ലുന്നവറ്ക്കു ഒന്നു ആലോചിച്ചു സമാധാനിക്കാം - സ്വന്തം കുറവുകളെ അംഗീകരിക്കാന്‍ കഴിയുന്നുണ്ടല്ലൊ, എന്നു.സുജയ-Sujayahttps://www.blogger.com/profile/03869416430893954106noreply@blogger.comtag:blogger.com,1999:blog-8879922545430566638.post-41653947677302259252007-01-07T21:23:00.000+05:302007-01-07T21:23:00.000+05:30This comment has been removed by the author.സുജയ-Sujayahttps://www.blogger.com/profile/03869416430893954106noreply@blogger.comtag:blogger.com,1999:blog-8879922545430566638.post-65188832794816111222007-01-07T19:50:00.000+05:302007-01-07T19:50:00.000+05:30റെസെലൂഷന്സു് തകര്‍ന്നു വീഴുന്ന അനുഭവം പലര്‍ക്കും ...റെസെലൂഷന്സു് തകര്‍ന്നു വീഴുന്ന അനുഭവം പലര്‍ക്കും ഉണ്ടു്.ആ തകരല്‍ ചിത്രീകരിച്ചിരിക്കുന്നതു വായിക്കാന്‍ രസം തോന്നി.
ആശംസകള്‍.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-8879922545430566638.post-54089037964068785632007-01-07T19:37:00.000+05:302007-01-07T19:37:00.000+05:30ന്യൂ ഈയറിനു മാത്രമല്ല,വര്‍ഷത്തില്‍ ഒരു നൂറു റെസൊല്...ന്യൂ ഈയറിനു മാത്രമല്ല,വര്‍ഷത്തില്‍ ഒരു നൂറു റെസൊല്യൂഷന്‍ എടുക്കുന്നവനാ ഞാന്‍.രാത്രി തീരുമാനം എടുക്കും,രാവിലേ തിരുത്തും-വൈകീട്ട് പിന്നേം തീരുമാനം .....അതാ എന്റെ ഒരു ലൈന്‍.sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-8879922545430566638.post-47118092556275399792007-01-07T17:04:00.000+05:302007-01-07T17:04:00.000+05:30ജീവിതത്തെ ഞാന്‍ അനുസരിപ്പിക്കാറില്ല.ഞാന്‍ അതിനെ അന...ജീവിതത്തെ ഞാന്‍ അനുസരിപ്പിക്കാറില്ല.ഞാന്‍ അതിനെ അനുസരിക്കുന്നു.വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-8879922545430566638.post-28319268563325374592007-01-07T16:24:00.002+05:302007-01-07T16:24:00.002+05:30“റെസോലൂഷന്സ്... നിങ്ങള്‍ സ്വര്‍ഗകുമാരികളല്ലോ..“ എ...“റെസോലൂഷന്സ്... നിങ്ങള്‍ സ്വര്‍ഗകുമാരികളല്ലോ..“ എന്ന പാട്ട് കേട്ടിട്ടില്ലേ? കുറച്ച് നേരത്തേയ്ക്കേ പാടൂ. കഴിഞ്ഞാല്‍ ഓഫ് ചെയ്യണം. ഇല്ലെങ്കില്‍ ഓല വലിയും. :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-8879922545430566638.post-61006937863477423642007-01-07T16:24:00.001+05:302007-01-07T16:24:00.001+05:30ഹാ, റെസല്യൂഷന്‍ എടുക്കുന്നതിലും നല്ലത് എടുക്കാതിരി...ഹാ, റെസല്യൂഷന്‍ എടുക്കുന്നതിലും നല്ലത് എടുക്കാതിരിക്കലാണ്. 15 വര്‍ഷങ്ങളോളം റെസല്യൂഷന്‍ എടുത്ത്, അതെല്ലാം എട്ടുനിലയില്‍ പൊട്ടി വിരിഞ്ഞതുകാരണം ഈ വര്‍ഷം റെസൊല്യൂഷന്‍ എടുക്കാതിരിക്കലാണ് ഏറ്റവും നല്ല സൊല്യൂഷന് എന്ന് ഞാന്‍ തീരുമാനിച്ചഥാണ് എന്റെ ഇത്തവണത്തെ റെസൊല്യൂഷന്‍ :)കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-8879922545430566638.post-53710938375202154712007-01-07T16:24:00.000+05:302007-01-07T16:24:00.000+05:30“ഒരു ക്രിസ്തുമസ് വെക്കെഷന് കഴിയുമ്പൊഴെക്കും സ്കൂ...“ഒരു ക്രിസ്തുമസ് വെക്കെഷന് കഴിയുമ്പൊഴെക്കും സ്കൂളില്‍ പോകുന്ന കുട്ടികളുടെ വീട്ടില്‍ പെന്‍സിലില്ല, രബ്ബര് ഇല്ല... ഇടാനുല്ല യുണിഫോം പോലും ഇല്ലാതെ വന്നപ്പോള്‍, പിടിച്ചിട്ടും കിട്ടിയില്ല. ദേഷ്യം ഒരു ആവശ്യമായ റിലീസ് അല്ലെ എന്നു സമാധാനിച്ചുകൊണ്ടും“

ഈ വര്‍ഷവും ദേഷ്യം നിയന്ത്രിക്കും എന്നു പ്രതിജ്ഞ അവധികഴിഞ്ഞ് സ്ക്കൂള് തുറന്നതോടുകൂടി പമ്പ കടന്നു.

നന്നായി എഴുതിയിരിക്കുന്നു.ശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-8879922545430566638.post-55733584617206931832007-01-07T16:11:00.000+05:302007-01-07T16:11:00.000+05:30ന്യൂ ഇയര്‍ റെസൊല്യൂഷനുകളില്‍ ചിലതെങ്കിലും മരിക്കാത...ന്യൂ ഇയര്‍ റെസൊല്യൂഷനുകളില്‍ ചിലതെങ്കിലും മരിക്കാതിരിക്കുന്നില്ല. അതോര്‍ത്ത് സമാധാനിക്കാം അല്ലേ...

പിന്നെ ഇത്തിരി വൈകിയാണെങ്കിലും പട്ടാമ്പിക്കരിക്ക് സ്വാഗതം.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-8879922545430566638.post-13455496091737318592007-01-07T16:04:00.000+05:302007-01-07T16:04:00.000+05:30ഒരു ന്യു ഇയര്‍ റെസൊല്യുഷന്‍ മരിച്ചപ്പോള്‍...ഒരു ന്യു ഇയര്‍ റെസൊല്യുഷന്‍ മരിച്ചപ്പോള്‍...സുജയ-Sujayahttps://www.blogger.com/profile/03869416430893954106noreply@blogger.com