സ്വാഗതം സുജയ ബൂലോഗ ക്ലബ്ബിന്റെ About പാനലില്‍ നവാഗതരേ ഇതിലേ എന്ന തലക്കെട്ടില്‍ ആദിത്യന്‍ എഴുതിയതും എങ്ങനെ മലയാളത്തില്‍ ബ്ലോഗാം എന്ന് വക്കാരി എഴുതിയതുമായ രണ്ട് ലേഖനങ്ങളുടെ ലിങ്ക് കൊടുത്തിട്ടുണ്ട്. ഒട്ടുമിക്ക സംശയങ്ങളും അതിനു ദൂരീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
അല്ലയോ പട്ടാമ്പിക്കാരീ,ഇതാ പിടിച്ചോ ഒരു ആനക്കരക്കാരന്റെ സ്വാഗതം...കാണാന്‍ വൈകി.കമന്റിനു മറുപടി കമന്റായി തന്നെ ഇടാം.പോസ്റ്റിനു ചുവട്ടില്‍ അതിനുള്ള ഓപ്ഷനുണ്ട്.
മൊഴിയിലെ ഹെല്‍പ് നോക്കി അക്ഷരത്തെറ്റ് തിരുത്താന്‍ ശ്രമിക്കൂ,
ReplyDeleteപിന്നേയ്, ഒരു വല്ലപ്പുഴക്കാരനാണ്.
ബൂലോഗത്തേക്ക് സ്വാഗതം,അയല്‍നാട്ടുകാരീ
ReplyDeleteസ്വാഗതം സുജയ
ReplyDeleteബൂലോഗ ക്ലബ്ബിന്റെ
About പാനലില്‍ നവാഗതരേ ഇതിലേ എന്ന തലക്കെട്ടില്‍ ആദിത്യന്‍ എഴുതിയതും എങ്ങനെ മലയാളത്തില്‍ ബ്ലോഗാം എന്ന് വക്കാരി എഴുതിയതുമായ രണ്ട് ലേഖനങ്ങളുടെ ലിങ്ക് കൊടുത്തിട്ടുണ്ട്. ഒട്ടുമിക്ക സംശയങ്ങളും അതിനു ദൂരീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
സ്വാഗതം :)
ReplyDeleteദാ ഇവിടെ നോക്കിയാല്‍ ഒക്കെ മനസ്സിലാകും.
http://ashwameedham.blogspot.com/2006/07/blog-post_28.html
അല്ലയോ പട്ടാമ്പിക്കാരീ,ഇതാ പിടിച്ചോ ഒരു ആനക്കരക്കാരന്റെ സ്വാഗതം...കാണാന്‍ വൈകി.കമന്റിനു മറുപടി കമന്റായി തന്നെ ഇടാം.പോസ്റ്റിനു ചുവട്ടില്‍ അതിനുള്ള ഓപ്ഷനുണ്ട്.
ReplyDeletehttp://varamozhi.wikia.com/wiki/Image:Lipi.png
ReplyDeleteswagatham
ReplyDeleteസ്വാഗതങല്‍ക്കും, ടിപ്സിനും നന്ദി. വക്കരിയുടെയും, അസ്വമെധവും വായിച്ചു. വളരെ സഹായകരം.
ReplyDelete