Sunday, February 13, 2011

സൗമ്യയുടെ കഥയും കാഴ്ചക്കാരുടെ കഥ ഇല്യായ്മയും

സൗമ്യ യുടെ കഥ അങ്ങനെ തീര്‍ന്നു. ലക്ഷങ്ങള്‍ കൊണ്ടവര്‍ സ്വന്തം മനസാക്ഷിയെ ഒതുക്കി.

ഗോവിന്ദ സ്വാമി ഭീകരന്‍ തന്നെ എന്നാല്‍ കണ്ടിട്ടും കാണാതിരുന്നവര്‍, മേനെക്കെടാത്തവര്‍ അതിലും ഭീകരര്‍.ഒരു ചെയിന്‍ വലിച്ചാല്‍ സ്റ്റേഷനില്‍ എത്താന്‍ വൈകും - എന്റെ ബസ്സ്‌ പോകുമെന്ന് കരുതിക്കാന്നും, പകരം ഒരു ജീവന്‍ തന്നെ പോയി. പ്രതികരണ ശേഷി യില്ലാത്ത മലയാളികള്‍ എന്ന് പറയുന്നതിലും ആപ്തം പ്രതികരിക്കാന്‍ വേണ്ട ധാർമിക ബോധം നഷ്ടപെട്ട മലയാളികള്‍ എന്നാണ്, അല്ലെ?

2 comments:

  1. നമ്മുടെ സമൂഹം പലപ്പൊഴും വയസ്സറിയിക്കാത്തവരെ പോലെയാണ്.
    :-(

    ReplyDelete