ഗോവിന്ദ സ്വാമി ഭീകരന് തന്നെ എന്നാല്‍ കണ്ടിട്ടും കാണാതിരുന്നവര്‍, മേനെക്കെടാത്തവര് അതിലും ഭീകരര്‍.ഒരു ചെയിന്‍ വലിച്ചാല്‍ സ്റ്റേഷനില്‍ എത്താന്‍ വൈകും - എന്റെ ബസ്സ് പോകുമെന്ന് കരുതിക്കാന്നും, പകരം ഒരു ജീവന് തന്നെ പോയി. പ്രതികരണ ശേഷി യില്ലാത്ത മലയാളികള്‍ എന്ന് പറയുന്നതിലും ആപ്തം പ്രതികരിക്കാന്‍ വേണ്ട ധാർമിക ബോധം നഷ്ടപെട്ട മലയാളികള്‍ എന്നാണ്, അല്ലെ?